Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമി​ന്ന​ലി​ൽ ക​ട...

മി​ന്ന​ലി​ൽ ക​ട ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ക​ട്ട​പ്പ​ന: ശ​ക്​​ത​മാ​യ മ​ഴ​യും മി​ന്ന​ലും ക​ട്ട​പ്പ​ന​യി​ൽ നാ​ശം​വി​ത​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല​യി​ൽ പ​ല​ച​ര​ക്ക്​ ക​ട ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ൾ​ക്ക്​​ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ ശ​ക്​​ത​മാ​യ ഇ​ടി​മി​ന്ന​ലി​െൻറ അ​ക​മ്പ​ടി​യോ​ടെ മ​ഴ പെ​യ്​​ത​ത്​. കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല പ​ള്ളി​സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ത്തു​വാ​ക്കു​ഴി ജോ​സ് മാ​ത്യു​വി​െൻറ പ​ല​ച​ര​ക്ക് ക​ട​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക​ട​ക്കു​ള്ളി​ലെ ​വ​യ​റി​ങ്ങും ച​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ഗ്​​നി​ക്കി​ര​യാ​യി. ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. ജോ​സ് ക​ട അ​ട​ച്ച് വീ​ട്ടി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ്​ അ​പ​ക​ടം. ക​ട​ക്കു​ള്ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ തീ​യ​ണ​ച്ച​ത്​. സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​നും മി​ന്ന​ലേ​റ്റു. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്​​ഥ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story