Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊ​ടു​പു​ഴ​യാ​റി​നു...

തൊ​ടു​പു​ഴ​യാ​റി​നു കു​റു​കെ ആ​റാ​മ​ത്തെ പാ​ലം; നി​ർ​മാ​ണം ഇ​ന്ന്​ മു​ത​ൽ

text_fields
bookmark_border
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യാ​റി​നു കു​റു​കെ ആ​റാ​മ​ത്തെ പാ​ലം ചി​റ്റൂ​ർ അ​ങ്കം​വെ​ട്ടി​യി​ൽ ചൊ​വ്വാ​ഴ്​​ച നി​ർ​മാ​ണം തു​ട​ങ്ങും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ക​രി​ങ്കു​ന്നം, പു​റ​പ്പു​ഴ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ തൊ​ടു​പു​ഴ-^​മൂ​വാ​റ്റു​പു​ഴ റോ​ഡു​മാ​യി മ​ട​ക്ക​ത്താ​ന​ത്ത് ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ പാ​ലം. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ​യാ​ണ് പാ​ല​ത്തി​നു ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്. നി​ർ​മാ​ണ​ത്തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ്​ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പി.​കെ. ക​ൺ​സ്​​ട്ര​ക്​​ഷ​ൻ എ​ന്ന സ്​​ഥാ​പ​ന​ത്തി​ന് ടെ​ൻ​ഡ​ർ അ​നു​വ​ദി​ച്ചു ന​ൽ​കു​ക​യും പാ​ലം നി​ർ​മാ​ണ​ത്തി​ന്​ ക​രാ​ർ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചി​റ്റൂ​ർ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു​കൂ​ടി​യാ​ണ് പാ​ല​ത്തി​ലേ​ക്ക്​ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാം. 5.3 കോ​ടി​ക്കാ​ണ്​ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. തൊ​ടു​പു​ഴ^-​രാ​മ​മം​ഗ​ലം റോ​ഡി​​െൻറ ചി​റ്റൂ​ർ മു​ത​ൽ പാ​റ​ക്ക​ട​വു​വ​രെ​യു​ള്ള ഭാ​ഗം വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​െൻറ ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഈ ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ തൊ​ടു​പു​ഴ​യു​ടെ വി​ക​സ​നം വേ​ഗ​ത്തി​ലാ​കും.
Show Full Article
TAGS:LOCAL NEWS 
Next Story