Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാ​ൻ മ​റി​ഞ്ഞ്...

വാ​ൻ മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മ​റ​യൂ​ർ: സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ൻ മ​റി​ഞ്ഞ് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. മ​റ​യൂ​ർ-​ഉ​ദു​മ​ലൈ സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​മാ​ണ്​ മ​റി​ഞ്ഞ​ത്. ഉ​ദു​മ​ലൈ​പേ​ട്ട​യി​ൽ​നി​ന്ന്​ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ചി​ന്നാ​റി​ലു​ള്ള കോ​ടാ​ന്തൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ക​യ​റ്റി വ​ര​ു​േ​മ്പാ​ൾ ഉ​ദു​മ​ൈ​ല---​മ​റ​യൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ താ​ലി​യോ​ട ഭാ​ഗ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​​െൻറ മു​ൻ ട​യ​ർ ഒാ​ട്ട​ത്തി​നി​ട​യി​ൽ പൊ​ട്ടി​യ​താ​ണ്​ അ​പ​ക​ട കാ​ര​ണം. വാ​ൻ റോ​ഡി​ൽ​ത​ന്നെ ത​ല​കു​ത്തി മ​റി​ഞ്ഞു. വാ​നി​ൽ 21 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സെ​ൽ​വി, മു​രു​ക​ൻ, ജ​യ​സൂ​ര്യ, മു​ത്തു​ല​ക്ഷ്​​മി എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ത​മി​ഴ്​​നാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story