Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ​മ​യ​ക്ര​മ​ം:...

സ​മ​യ​ക്ര​മ​ം: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം

text_fields
bookmark_border
തൊ​ടു​പു​ഴ: സ​മ​യ​ക്ര​മം പാ​ലി​ച്ചി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഒ​രു ബ​സി​െൻറ ചി​ല്ല് ത​ക​ർ​ത്ത​താ​യി പ​രാ​തി. തൊ​ടു​പു​ഴ-​വ​ണ്ണ​പ്പു​റം റൂ​ട്ടി​ലോ​ടു​ന്ന ബി​ബി​ൻ​സ് ബ​സി​െൻറ ചി​ല്ലാ​ണ് പൂ​മാ​ല റൂ​ട്ടി​ൽ ഓ​ടു​ന്ന എം​പീ​സ് ബ​സി​ലെ ജീ​വ​ന​ക്കാ​ർ ത​ക​ർ​ത്ത​താ​യി ആ​രോ​പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചേ​മു​ക്കാ​ലോ​ടെ പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം. മ​ങ്ങാ​ട്ടു​ക​വ​ല സ്​​റ്റാ​ൻ​ഡി​ൽ എം​പീ​സ് ബ​സി​െൻറ സ​മ​യ​ത്താ​ണ് ബി​ബി​ൻ​സ് ബ​സ് ക​യ​റി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​യ ഉ​ട​ൻ എം​പീ​സ് ബ​സി​ലെ ജീ​വ​ന​ക്കാ​ർ ഇ​രു​മ്പ് ദ​ണ്ഡു​ക​ളു​മാ​യെ​ത്തി ബി​ബി​ൻ​സ് ബ​സി​െൻറ മു​ന്നി​ലെ ചി​ല്ല് അ​ടി​ച്ചു​ ത​ക​ർ​ത്തെ​ന്നാ​ണ്​ പ​രാ​തി. യാ​ത്ര​ക്കാ​ർ ബ​സി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന​തി​ന്​ മു​ന്നേ​യാ​യി​രു​ന്നു അ​ക്ര​മം. ചി​ല്ല് അ​ടി​ച്ചു​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​ന് ചി​ല്ല് കൊ​ണ്ട് പ​രി​ക്കേ​റ്റ​താ​യി പ​റ​യു​ന്നു​ണ്ട്. തു​ട​ർ​ന്ന് ര​ണ്ട് ബ​സു​ക​ളും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്ക് മാ​റ്റി.
Show Full Article
TAGS:LOCAL NEWS 
Next Story