Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെ​ൺ​കു​ട്ടി​ക​​ളെ...

പെ​ൺ​കു​ട്ടി​ക​​ളെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
വ​ണ്ടി​പ്പെ​രി​യാ​ർ: പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ത്തി​നൊ​പ്പം അ​ശ്ലീ​ല​വാ​ക്കു​ക​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​​ചെ​യ്ത് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. മൂ​ന്നാ​ർ പ​ള്ളി​വാ​സ​ൽ എ​സ്‌​റ്റേ​റ്റി​ൽ ന​ഴ്സ​റി ഡി​വി​ഷ​ൻ ല​യ​ത്തി​ൽ സെ​ൽ​വ (21), പെ​രി​യാ​ർ ത​ങ്ക​മ​ല എ​സ്​​റ്റേ​റ്റി​ൽ മാ​ട്ടു​പ്പെ​ട്ടി ഡി​വി​ഷ​ൻ ല​യ​ത്തി​ൽ അ​ഭി​ജി​ത് (17) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​മ​ളി സി.​െ​എ ടി.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, എ.​എ​സ്.​ഐ സി. ​ദി​നേ​ശ​ൻ, സി.​പി.​ഒ ഷി​നാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മൂ​ന്നാ​റി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സെ​ൽ​വ​യെ പീ​രു​മേ​ട് കോ​ട​തി​യി​ലും അ​ഭി​ജി​ത്തി​നെ തൊ​ടു​പു​ഴ ജു​വ​നൈ​ൽ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.
Show Full Article
TAGS:LOCAL NEWS 
Next Story