Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅജ്ഞാതജീവിയുടെ...

അജ്ഞാതജീവിയുടെ ആക്രമണം: 15 കോഴി ചത്തു

text_fields
bookmark_border
രാജകുമാരി: അജ്ഞാതജീവി വളര്‍ത്തുകോഴികളെ കൊന്നു. വാക്കോടന്‍ സിറ്റി ഇലവുംതുരുത്തേല്‍ ജോര്‍ജിന്‍െറ 15 വളര്‍ത്തുകോഴികളെയാണ് ബുധനാഴ്ച രാത്രി അജ്ഞാതജീവി കടിച്ചുകൊന്നത്. ജോര്‍ജും കുടുംബവും ബന്ധുവീട്ടില്‍ പോയി തിരികെയത്തെിയപ്പോള്‍ രണ്ടുതല്‍ നാല് കിലോവരെയുള്ള കോഴികളെ കൂട്ടില്‍ അജ്ഞാതജീവിയുടെ കടിയേറ്റ് ചത്തനിലയില്‍ കണ്ടത്തെുകയായിരുന്നു. വന്യജീവിയുടേതുപോലുള്ള കാല്‍പാടുകള്‍ പ്രദേശത്ത് കണ്ടതിനത്തെുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ സ്ഥലത്തത്തെി പ്രാഥമിക പരിശോധന നടത്തി. കാല്‍പാടുകള്‍ കാട്ടുപൂച്ചുയടേതാണെന്നാണ് വനപാലകരുടെ വിലയിരുത്തല്‍.
Show Full Article
TAGS:LOCAL NEWS 
Next Story