Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശുചിമുറി മാലിന്യം...

ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി

text_fields
bookmark_border
മുട്ടം: മുട്ടത്തെ വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം ഉള്‍പ്പെടെയുള്ളവ ഓടയിലൂടെ ഒഴുക്കുന്നതായി പരാതി. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റോഡിന് മുന്നിലൂടെ ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകുന്നതിനാല്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. മുട്ടം-ഈരാറ്റുപേട്ട റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍നിന്നുള്ള മലിനജലമാണ് പ്രധാനമായും ഓടയിലൂടെ ഒഴുക്കുന്നതെന്നാണ് പരാതി. ഇതേതുടര്‍ന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നോട്ടീസ് നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story