Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപടയപ്പ വീണ്ടും ജനവാസ...

പടയപ്പ വീണ്ടും ജനവാസ മേഖലയില്‍

text_fields
bookmark_border
മൂന്നാര്‍: രണ്ടു മാസങ്ങള്‍ക്കുശേഷം പടയപ്പ എന്ന കാട്ടാന വീണ്ടും ജനമധ്യത്തിലത്തെി. കെ.ഡി.എച്ച്.പി നയമക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലാണ് പടയപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മാട്ടുപ്പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പടയപ്പയെ കണ്ടിരുന്നില്ല. കാട്ടാന ഭീതിയിലാണ് മൂന്നാറിലെയും പരിസരത്തെയും ജനം കഴിയുന്നതെങ്കിലും പടയപ്പ നാട്ടുകാര്‍ക്കും ഡ്രൈവര്‍മാക്കും പ്രിയങ്കരനാണ്. പടയപ്പയെ മാത്രം എവിടെ നിന്നും നാട്ടുകാര്‍ തിരിച്ചറിയും. കൂര്‍ത്ത് കൊമ്പും തലയെടുപ്പുമൊക്കെയുണ്ടെങ്കിലും പടയപ്പ ഇതുവരെയും ആരെയും ആക്രമിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story