Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTപൗരത്വനിയമം ജനങ്ങളെ മതത്തിെൻറ പേരില്‍ ഭിന്നിപ്പിക്കുന്നു -മനയത്ത് ചന്ദ്രന്
text_fieldsbookmark_border
പൗരത്വനിയമം ജനങ്ങളെ മതത്തിൻെറ പേരില്‍ ഭിന്നിപ്പിക്കുന്നു -മനയത്ത് ചന്ദ്രന് വടകര: പൗരത്വനിയമം ഇന്ത്യയിലെ ജന ങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന് പറഞ്ഞു. എല്‍.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ.കെ. കൃഷ്ണന് അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരന്, സി.ബാലന്, രാജന്, വി.പി. നാണു. അഡ്വ. ബൈജു രാഘവന്, പ്രസാദ് വിലങ്ങില്‍, സി. കുമാരന്, കെ. പ്രശാന്ത്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.കെ. രാജീവന്, കെ.കെ. വനജ, എം. സതി, കെ.പി. ഉമ്മര്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അനുശോചിച്ചു വള്ള്യാട്: എം.എല്‍.പി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് ഗോവിന്ദക്കുറുപ്പിൻെറ നിര്യാണത്തില്‍ സ്കൂള്‍ പി.ടി.എ അനുശോചിച്ചു. പ്രധാനാധ്യാപിക എ.ആര്. ജെസ്ന, റിട്ട. പ്രധാനാധ്യാപകന് സി.എച്ച്. മൊയ്തീന്, മാനേജര്‍ കെ.പി. അസൈയിനാര്‍, പി.ടി.എ പ്രസിഡൻറ് കോട്ടയില്‍ ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story