Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒറ്റയാള്‍ സമരവുമായി...

ഒറ്റയാള്‍ സമരവുമായി മുനീര്‍ സേവന

text_fields
bookmark_border
വടകര: ത‍ൻെറ 14ാം വിവാഹവാര്‍ഷിക ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടകരയിലെ ഗാന്ധിപ്രതിമക്കുമുന്നില്‍ വട കരയിലെ പൊതുപ്രവര്‍ത്തകന്‍ മുനീര്‍ സേവന നടത്തിയ ഉപവാസം ശ്രദ്ധേയമായി. സാമൂഹിക, രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം രക്തദാന സേവന പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുള്ള ചെറുപ്പക്കാരനാണ് മുനീര്‍ സേവന. ബുധനാഴ്ച രാവിലെ ആറിനാരംഭിച്ച സമരം വൈകുന്നേരം നാലുവരെ തുടര്‍ന്നു. മുസ്ലിംലീഗ് നേതാക്കളായ കരീം മാനസ, കരകെട്ടി ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് നല്‍കിയ നാരങ്ങ വെള്ളം നല്‍കി സമരം അവസാനിപ്പിച്ചു. എം.സി വടകര, പ്രഫ. കെ.കെ. മഹമൂദ്, കെ. ഇബ്രാഹിം ഹാജി, സി.കെ. മൊയ്തു, അനൂപ് അനന്തന്‍, കെ.എം.പി ലത്തീഫ്, പുറന്തോടത്ത് സുകുമാരന്‍, പി.എസ്. രഞ്ജിത്ത് കുമാര്‍, അഡ്വ. പി.ടി.കെ. നജ്മല്‍, അബ്ദുല്‍ റബ്ബ് നിസ്താര്‍, മക്ക അബ്ദുറഹിമാന്‍, കെ.എം.പി ലത്തീഫ്, അനസ്, യൂനസ് ആവിക്കല്‍, ഷംനാസ് കോട്ടക്കടവ്, ശ്രീജിത്ത് മുത്തു, ബഷീര്‍ ഒന്തം റോഡ്, പി.സഫിയ, ബുഷ്റ, ഫൈസല്‍ പി.കെ.സി, മജീദ് അറക്കിലാട്, പി.വി. കാദര്‍, നജീബ് പി.സി, കെ.ടി. യൂനുസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story