Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോവിഡ് വ്യാപനം തടയാൻ...

കോവിഡ് വ്യാപനം തടയാൻ യാഗം; പങ്കെടുത്ത് യെദിയൂരപ്പ

text_fields
bookmark_border
ബംഗളൂരു: ലോകത്തിൻെറ ക്ഷേമത്തിനും കോവിഡ്-19 വ്യാപനം തടയുന്നതിനുമായി നടത്തിയ യാഗത്തിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബംഗളൂരു ശങ്കരാപുരത്തെ ശ്രീ ശൃംഗേരി ശങ്കരമഠത്തിലെ ക്ഷേത്രത്തിൽ നടത്തിയ 'ശ്രീ ധന്വന്തരി യാഗ'ത്തിലാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ, ടൂറിസം മന്ത്രി സി.ടി. രവി, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ തുടങ്ങിയവർ പങ്കെടുത്തത്. മാസ്ക് ഉൾപ്പെടെ ധരിച്ചാണ് നേതാക്കൾ യാഗത്തിന് സാക്ഷ്യം വഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story