Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTശ്യാമള തോമസ്
text_fieldsbookmark_border
ബംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് പാലനിൽക്കുന്നതിൽ കുടുംബാഗം പി.ടി. തോമസിൻെറ ഭാര്യ (67) ബംഗളൂരവിലെ ആർ.ടി. നഗറിലെ വസതിയിൽ നിര്യാതയായി. കോട്ടയം ചിറയിൽകൊല്ലംപറമ്പിൽ കുടുബാംഗമാണ്. മക്കൾ : നവീൻ തോമസ്, ശാലിനി തോമസ്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ആർ.ടി. നഗറിലെ വസതിയിലും രണ്ടിന് കെംപാപുരയിലെ ഹെബ്ബാൾ ജെറുസലേം മാർത്തോമാ പള്ളിയിലും നടക്കും. തുടർന്ന്് 3.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം. BLR OBIT SHYAMALA THOMAS 67
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story