Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTവ്യാപാരികൾ നിവേദനം നൽകി
text_fieldsbookmark_border
കൊയിലാണ്ടി: ഹൈവേ വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന ്നും സർക്കാർ പ്രഖ്യാപിച്ച തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റി കെ. ദാസൻ എം.എൽ.എക്ക് നിവേദനം നൽകി. പ്രസിഡൻറ് ഇ.കെ. സുകുമാരൻ, ജനറൽ സെക്രട്ടറി ടി.പി. ഇസ്മാഈൽ, അരങ്ങിൽ ബാലകൃഷ്ണൻ, വി.വി. മോഹനൻ, എം. ഫൈസൽ, രവി തിരുവങ്ങൂർ, ജലീൽ മൂസ, അക്ബർ തിക്കോടി, റാണാപ്രതാപ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story