Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൗരത്വ ചർച്ചക്ക്...

പൗരത്വ ചർച്ചക്ക് കല്യാണവീട്ടിൽ ചായ മക്കാനി

text_fields
bookmark_border
കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമം ചര്‍ച്ചചെയ്യാൻ കല്യാണവീട്ടിൽ ചായമക്കാനി. ഒപ്പം 'ചർച്ചേം ചായേം' എന്ന ബോർഡും വെച്ചിട്ടുണ്ട്. തൊട്ടില്‍പാലം ചീനിയുള്ള പറമ്പത്ത് ജമാലി‍ൻെറ മകളുടെ കല്ല്യാണപ്പന്തലിലാണ് ഈ വേറിട്ട കാഴ്ച. തെങ്ങോല കൊണ്ട് മറച്ച 'കടയിൽ' റാന്തല്‍ വിളക്ക്, പഴയ റേഡിയോ എന്നിവ സംവിധാനിച്ചിരുന്നു. പൗരത്വം ജന്മാവകാശമാണ് എന്ന ബോര്‍ഡും തൂക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story