Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമാലിന്യം തള്ളിയ മൊബൈൽ...

മാലിന്യം തള്ളിയ മൊബൈൽ ഷോപ്പ് ഉടമക്ക്​ 10,000 രൂപ പിഴ

text_fields
bookmark_border
നാദാപുരം: തൂണേരി പഞ്ചായത്തിലെ നാലാം വാർഡിൽ പേരോട് പാറക്കടവ് എയർപോർട്ട് റോഡിൽ പേരോട് എം.എൽ.പി സ്കൂളിന് സമീപം പ് ലാസ്റ്റിക് മാലിന്യം തള്ളിയ സംഭവത്തിൽ നാദാപുരത്തെ മൊബൈൽ ഷോപ്പ് ഉടമക്ക് 10,000 രൂപ പിഴ. പഞ്ചായത്തിൻെറ നിർദേശപ്രകാരം ആരോഗ്യവകുപ്പാണ് പിഴ ചുമത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story