​ഫെൻസിങ്​: ജില്ല ടീമിനെ കെ.വി. ഫുഹാദ്​ സനിൻ നയിക്കും

05:02 AM
03/12/2019
കോഴിക്കോട്: മഞ്ചേരിയിൽ ഡിസംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ടീമിനെ കുറ്റിച്ചിറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ.വി. ഫുഹാദ് സനിൻ നയിക്കും. ടീം അംഗങ്ങൾ: കെ. മുഹ്സിൻ ജുനാൻ (വൈസ് ക്യാപ്റ്റൻ), എ.ടി. ജസീൽ, അഹമ്മദ് ഷഹദ്, പി.എം. അക്ഷയ്, കെ. ഷാലിൻ മുഹമ്മദ്, ഡി.വി. മുഹമ്മദ് നിദാൻ, ഹാനി മുഹമ്മദ്, എ. വിനായക്, ഹരീർ കുഞ്ഞഹമ്മദ്, സി.പി. റനിൻ ഷാജഹാൻ, പി.പി. മുഹമ്മദ് ആദിൽ, ഒ. ശ്രീരാജ്, എ.പി. അഭിഷേക്. കോച്ച്: സി.ടി. ഇൽയാസ്, മാനേജർ: എൻ.കെ. തൻസീം റഹ്മാൻ photo Fuhad Sanin
Loading...