Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:03 AM IST Updated On
date_range 30 Oct 2019 5:03 AM ISTവായ മൂടിക്കെട്ടി പ്രതിഷേധം
text_fieldsbookmark_border
വാണിമേൽ: വാളയാർ സംഭവത്തിൽ സാംസ്കാരിക നായകരുടെ നിശ്ശബ്ദതക്കും വിവിധ കമീഷനുകളുടെ പക്ഷപാത സമീപനങ്ങൾക്കുമെതിരെ കെ.എസ്.യു വാണിമേൽ മണ്ഡലം കമ്മിറ്റി വയൽപീടികയിൽ വായമൂടിക്കെട്ടി പ്രതിഷേധിച്ചു. വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അനസ് നങ്ങാണ്ടി മുഖ്യപ്രഭാഷണം നടത്തി. അരുൺ മധുസൂദനൻ അധ്യക്ഷത വഹിച്ചു. വിഷ്ണു, ജംഷിദ്, ബാസിത്ത്, ആർദ്ര, അശ്വതി, നജാദ് നന്ദി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story