പ്രമോദ് കണ്ണാടിശ്ശേരിയുടെ മാതാവ്​ പങ്കജാക്ഷി നിര്യാതയായി

20:23 PM
28/05/2020

മാന്നാർ: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പ്രമോദ് കണ്ണാടിശ്ശേരിയുടെ മാതാവും മാന്നാർ ഇരമത്തൂർ 18-ാം വാർഡിൽ പൊതുവൂർ കണ്ണാടിശ്ശേരിയിൽവീട്ടിൽ പരേതനായ തങ്കപ്പ​​െൻറ ഭാര്യയുമായ പങ്കജാക്ഷി (78) നിര്യാതയായി.

മറ്റു മക്കൾ: പ്രസന്ന, വിശ്വംഭരൻ (ബഹ്റിൻ), സോമൻ, ഹരിദാസ്. മരുമക്കൾ: ഭാസ്കരൻ, ശകുന്തള, സുജ, മഞ്ചു (ലാബ് അസി. മെഡിക്കൽ കോളജ് ആലപ്പുഴ), എം.എസ്. ബിന്ദു (വനിതാ സിവിൽ പൊലീസ് ഓഫീസർ ചെങ്ങന്നൂർ).

Loading...
COMMENTS