Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിക്​ അപ്​വാനും...

പിക്​ അപ്​വാനും ക​ണ്ടെയ്​നർ ലോറിയും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border
പിക്​ അപ്​വാനും ക​ണ്ടെയ്​നർ ലോറിയും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു
cancel
ആലപ്പുഴ: ഹരിപ്പാട്​ നാരകത്തറ ജംഗ്​ഷന്​ സമീപം മിനി പിക്​അപ്​ വാൻ കണ്ടെയ്​നർ ലോറിയുമായി കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു. കൊല്ലം താമരക്കുളം പെരിയവീട്​ സ്​ട്രീറ്റിൽ കൃഷ്​ണസ്വാമിയുടെ മകൻ മധു ബാലശങ്കർ ആണ്​ മരിച്ചത്​. പുലർച്ചെ 1.30 ഒാടെയായിരുന്നു അപകടം. എറണാകുളത്തുനിന്നും പ്രസ്​ ഉപകരണങ്ങളുമായി കൊല്ലത്തേക്ക്​ പോകുന്നതിനിടെയാണ്​ അപകടമുണ്ടായത്​. വാൻ ഒാടിച്ചിരുന്ന ​പ്രേംകുമാറിന്​ നിസാരപരിക്കേറ്റു. മൃതദേഹം ഹരിപ്പാട്​ താലൂക്ക്​ ആശുപത്രിയിൽ.
Show Full Article
TAGS:accident 
Web Title - accident
Next Story