Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമ​ദ്യ​ശാ​ല​ക്കെ​തി​രെ...

മ​ദ്യ​ശാ​ല​ക്കെ​തി​രെ ജനകീയ സ​മ​രം

text_fields
bookmark_border
മാ​ന്നാ​ർ: മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍ഡി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ബി​വ​റേ​ജ​സ്​ ഔ​ട്ട്‌​ല​റ്റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​​ലു​ള്ള സ​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ്ര​മോ​ദ് ക​ണ്ണാ​ടി​ശ്ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ല്‍ ശ്ര​ദ്ധേ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. ര​തി, ഇ​ന്ദി​ര, ല​വ​ൻ, ല​ക്ഷ്മി ഗോ​പ​ന്‍, അ​ജി​ത് പ​ഴ​വൂ​ര്‍, ബാ​ല​സു​ന്ദ​ര​പ്പ​ണി​ക്ക​ര്‍, രാ​ജേ​ഷ്, ശ്രീ​ക്കു​ട്ട​ൻ, നാ​രാ​യ​ണ​ൻ നാ​യ​ർ, സു​രേ​ഷ്, അ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. തീ​രു​മാ​നം റ​ദ്ദാ​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് പ്ര​ക്ഷോ​ഭ​സ​മി​തി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story