Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു; യാ​ത്രി​ക​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
മാ​ങ്കാം​കു​ഴി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്​​റ്റി​ൽ ഇ​ടി​ച്ച​ശേ​ഷം മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​ർ യാ​ത്രി​ക​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം കു​ണ്ട​റ ക​രീ​പ്ര ത്രി​പ്പി​ല​ഴി​കം കി​ഴ​ക്കേ​ട​ത്ത് ഏ​ദ​നി​ൽ ജേ​ക്ക​ബ് ജോ​ർ​ജാ​ണ്​ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്കാം​കു​ഴി നാ​ലു​മു​ക്ക് ജ​ങ്​​ഷ​ന്​ വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​​െൻറ മു​ൻ​വ​ശ​വും വൈ​ദ്യു​തി പോ​സ്​​റ്റും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മു​ൻ​വ​ശ​ത്തെ ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story