Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാ​പ്പ...

കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്തു

text_fields
bookmark_border
ആ​ല​പ്പു​ഴ: കാ​പ്പ നി​യ​മ​പ്ര​കാ​രം പു​ന്ന​പ്ര ഗ​ലീ​ലി​യ ക​ട​പ്പു​റ​ത്ത് തൈ​പ്പ​റ​മ്പി​ല്‍ പ​ത്രോ​സ് ജോ​ണി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​റ​വൂ​ര്‍ ജ​ങ്​​ഷ​നി​ല്‍ ഇ​റ​ച്ചി​ക്ക​ട ന​ട​ത്തി​യി​രു​ന്ന ആ​ല​പ്പു​ഴ മു​ല്ലാ​ത്തു​വ​ള​പ്പ് വാ​ർ​ഡ്​ തൈ​വേ​ലി​ക്ക​കം ന​ജീ​ബി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. പു​ന്ന​പ്ര​യി​ലെ നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.നൂ​റ​നാ​ട് പൊ​ലീ​സ്​ സ​്​​റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൂ​റ​നാ​ട് ചു​ന​ക്ക​ര വി​ല്ലേ​ജി​ൽ ക​രി​മു​ള​യ്ക്ക​ൽ മു​റി​യി​ൽ കാ​ഞ്ഞി​ര​വി​ള​യി​ൽ സ്വാ​മി​ദാ​സ​നെ (45) കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ധ​ശ്ര​മ​ക്കേ​സി​ലും 2010ൽ ​കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്​​ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലും 2015ൽ ​വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന മോ​ട്ടോ​ർ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് സ്വാ​മി​ദാ​സ​ൻ.
Show Full Article
TAGS:LOCAL NEWS 
Next Story