Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാ​റ്റൂ​ർ കു​ടി​വെ​ള്ള ...

പാ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി പ​മ്പി​ങ്​ ഉ​ട​ൻ ആ​രം​ഭി​ക്കും –എം.​എ​ൽ.​എ

text_fields
bookmark_border
ചാ​രും​മൂ​ട്: പാ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്നും പ​മ്പി​ങ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ആ​ർ. രാ​ജേ​ഷ് എം.​എ​ൽ.​എ അ​റി​യി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി പ​മ്പി​ങ്ങി​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​കു​ക​യും പ​മ്പി​ങ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട് പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്‌​ഘാ​ട​നം ന​ട​ത്തും. ട്രീ​റ്റ്മ​െൻറ്​ പ്ലാ​ൻ​റ്, ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം നേ​ര​േ​ത്ത പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​ള്ള എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി. നൂ​റ​നാ​ട്, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും, താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗി​ക​മാ​യും ഇ​പ്പോ​ൾ വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. നി​ർ​മാ​ണം ആ​രം​ഭി​ച്ച് എ​ട്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.
Show Full Article
TAGS:LOCAL NEWS 
Next Story