Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈ​ക്ക് മോ​ഷ്​​ടാ​വ്​ ...

ബൈ​ക്ക് മോ​ഷ്​​ടാ​വ്​ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
ആ​ല​പ്പു​ഴ: സ​െൻറ്​ ജോ​ർ​ജ്​ ലോ​ഡ്ജി​​െൻറ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ​നി​ന്ന്​ ബൈ​ക്ക് മോ​ഷ്​​ടി​ച്ച​യാ​ളെ സൗ​ത്ത്​​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​മി​ത​വേ​ഗ​ക്കാ​രാ​യ യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ എ​സ്.​ഐ എം.​കെ. രാ​ജേ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച ക​ള​ർ​കോ​ട് താ​നാ​കു​ള​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പൂ​ന്തോ​പ്പ് വാ​ർ​ഡ്​ ഉ​ള്ളാ​ട​ത്ത​റ വീ​ട്ടി​ൽ സി​ബി​യെ (29) അ​റ​സ്​​റ്റു​ചെ​യ്ത​ത്. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ പ്രേം​സ്കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ലാ​ലു അ​ല​ക്സ്, ഷൈ​ജു, പു​ഷ്പ​കു​മാ​ര​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കെ.​ആ​ർ ഹൗ​സി​ൽ അ​ഭി​ലാ​ഷി​േ​ൻ​റ​താ​ണ്​ മോ​ഷ​ണം​പോ​യ ബൈ​ക്ക്. സ​െൻറ്​ ജോ​ർ​ജ്​ ലോ​ഡ്ജി​ൽ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ ബൈ​ക്ക് ​െവ​ച്ച​ശേ​ഷം മു​റി​യി​ൽ പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം​പോ​യ​ത്. സി​ബി ആ​ല​പ്പു​ഴ നോ​ർ​ത്ത്​, പു​ന്ന​പ്ര, അ​മ്പ​ല​പ്പു​ഴ സ്​​റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.
Show Full Article
TAGS:LOCAL NEWS 
Next Story