Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക​ഞ്ചാ​വു​മാ​യി ...

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ ഷാ​ഡോ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ തൈ​ക്കാ​ട്ടു​പ​റ​മ്പി​ൽ ന​ന്ദു (19), ആ​ല​പ്പു​ഴ മേ​ട്ടും​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ൽ (20) എ​ന്നി​വ​രെ​യാ​ണ് 400 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കു​മ്പ​ള​ങ്ങി താ​മ​ര​പ്പി​ള്ളി വീ​ട്ടി​ൽ അ​ഖി​ലി​നെ​യും (18) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യും നോ​ർ​ത്ത് ​െപാ​ലീ​സും പി​ടി​കൂ​ടി. വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ച്ചി​യി​ൽ വ​ള​രു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ​ക്കു​റി​ച്ച് ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ എം. ​ര​മേ​ശ്കു​മാ​റി​ന്​ കി​ട്ടി​യ വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ എ​സ്.​ഐ ഹ​ണി കെ. ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് യു​വാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. സെ​ൻ​ട്ര​ൽ എ​സ്.​ഐ ജോ​സ​ഫ് സാ​ജ​ൻ, നോ​ർ​ത്ത് എ​സ്.​ഐ വി​പി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രെ കു​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. സി.​പി.​ഒ​മാ​രാ​യ സാ​നു, യൂ​സ​ഫ്, വി​ശാ​ൽ, ഷാ​ജി​മോ​ൻ എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story