Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ​സ്​ സ​ർ​വി​സ്​...

ബ​സ്​ സ​ർ​വി​സ്​ വെ​ട്ടി​ക്കു​റ​ച്ചു; യാ​ത്ര​ക്കാ​ർക്ക്​ ദുരിതം

text_fields
bookmark_border
ഹ​രി​പ്പാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ഹ​രി​പ്പാ​ട് സ്​​റ്റേ​ഷ​നി​ലെ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്നു. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ ക​ുറ​വ് കാ​ര​ണ​മാ​ണ് സ​ർ​വി​സു​ക​ൾ കു​റ​ക്കു​ന്ന​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 112 ൈഡ്ര​വ​ർ​മാ​ർ ആ​വ​ശ്യ​മു​ള്ള ഡി​പ്പോ​യി​ൽ നൂ​റി​ൽ​താ​ഴെ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​തി​നി​ടെ നാ​ലു​പേ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ഞ്ഞു. ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ക്കു​ന്ന​തും സ്ഥ​ലം​മാ​റ്റ​വും മ​റ്റു​കാ​ര​ണ​ങ്ങ​ളാ​ണ്. നി​ല​വി​ലെ 41സ​ർ​വി​സു​ക​ളി​ൽ പ​ല​തും ദി​േ​ന​ന മു​ട​ങ്ങും. തീ​ര​പ്ര​ദേ​ശ​മാ​യ ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ വ​ഴി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​വി​സ് തീ​ര​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും അ​നു​ബ​ന്ധ യാ​ത്ര​ക്കാ​ർ​ക്കും വ​ള​രെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്. രോ​ഗി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ഗു​ണ​ക​രം. ഈ ​സ​ർ​വി​സ് ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ​ത്ത​നം​തി​ട്ട ചെ​യി​ൻ സ​ർ​വി​സും പ​ല ദി​വ​സ​വും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. കൂ​ടു​ത​ൽ ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യ​മി​ച്ചാ​ൽ സ​്​​റ്റേ​ഷ​നി​ലെ സ​ർ​വി​സ് പ്ര​ശ്നം മൂ​ല​മു​ള്ള യാ​ത്ര​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story