Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​േപ്രാ​ജ​ക്ട് എ​ക്സ്പോ ...

​േപ്രാ​ജ​ക്ട് എ​ക്സ്പോ ന​ട​ത്തി

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ ചെ​ങ്ങ​ന്നൂ​ർ ഐ.​ഇ.​ഡി.​സി​യു​െ​ട​യും ​െഎ.​ഇ.​ഇ.​ഇ (ഐ ​ട്രി​പ്പി​ൾ ഇ) ​ഫോ​റ​മാ​യ (​െഎ.​എം.​എ​സ്) ഐ.​എം.​എ​സി​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ േപ്രാ​ജ​ക്ട് എ​ക്സ്പോ ന​ട​ത്തി. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​​പ്ര​ഫ. വി.​പി. ജ്യോ​തി​രാ​ജ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​​പ്ര​ഫ. നി​ഷ കു​രു​വി​ള, പ്ര​ഫ. സാം ​കെ. സു​മേ​ഷ്, ഐ.​ഇ.​ഡി.​സി. ക്ല​സ്​​റ്റ​ർ കോ​ഒാ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തീ​പി​ടി​ത്തം ഉ​ണ്ടാ​യാ​ൽ ത​ട​യു​ന്ന റോ​ബോ​ട്ട്, സി.​എ​ൻ.​സി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ ക​ഴി​യു​ന്ന കാ​ർ​ട്ടീ​സി​യോ, ചോ​ദ്യ​പേ​പ്പ​ർ ന​ഷ്​​ട​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന സ്​​േ​റ്റാ​റേ​ജ് ഉ​പ​ക​ര​ണം, ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും കൃ​ത്യ​മാ​യി കൃ​ഷി​സം​വി​ധാ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന അ​ഗ്രി​ബോ​ട്ട്, ഓ​പ​റേ​ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ അ​ന​സ്തേ​ഷ്യ​യി​ൽ ഉ​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്വ​യം നി​യ​ന്ത്രി​ത സം​വി​ധാ​നം, ട​ണ​ലു​ക​ൾ, -ഭൂ​മി​ക്ക​ടി​യി​ലെ ഖ​ന​ന സ്​​ഥ​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക്കും വി​ഷ​വാ​ത​ക​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്ന റോ​ബോ​ട്ട് തു​ട​ങ്ങി നി​ര​വ​ധി നൂ​ത​ന ആ​ശ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story