Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബു​ധ​നൂ​ർ...

ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​നെ പൈ​തൃ​ക ഗ്രാ​മ​മാ​ക്കും–മ​ന്ത്രി

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​നെ പൈ​തൃ​ക ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ മു​ക്​​ത​മാ​ക്കി​യ കു​ട്ട​മ്പേ​രൂ​ർ ആ​റി​െൻറ സ​മ​ർ​പ്പ​ണ​വും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​െൻറ മ​ഹാ​ത്​​മ പു​ര​സ്​​കാ​രം നേ​ടി​യ തൊ​ഴി​ലാ​ളി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​ത്​​മ പു​ര​സ്​​കാ​രം നേ​ടി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പി. ​വി​ശ്വം​ഭ​ര പ​ണി​ക്ക​രെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​ൻ. സു​ധാ​മ​ ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി. ​വേ​ണു​ഗോ​പാ​ൽ ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി നേ​താ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ പി.​ജെ. ത​ങ്ക​മ്മ​യെ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. വി. ​വേ​ണു​വും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗീ​ത മോ​ഹ​ൻ, അം​ബി​ക കു​റു​പ്പ് എ​ന്നി​വ​രും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ആ​ർ. ഗോ​പാ​ല​കൃ​ഷ്​​ണ പ​ണി​ക്ക​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ജോ​ജി ചെ​റി​യാ​ൻ, വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​വി. ഗോ​പ​കു​മാ​ർ, എ.​ആ​ർ. വ​ര​ദ​രാ​ജ​ൻ നാ​യ​ർ. ജി. ​രാ​മ​കൃ​ഷ്​​ണ​ൻ, വി.​കെ. ഹ​രി​കു​മാ​ർ, എ​സ്. ഗോ​പ​കു​മാ​ർ, വി.​കെ. ത​ങ്ക​ച്ച​ൻ, എ.​എ​സ്. ഷാ​ജി​കു​മാ​ർ, ആ​ർ. സു​രേ​ന്ദ്ര​ൻ, രാ​ജേ​ഷ്, പു​ഷ്​​പ​ല​ത മ​ധു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ശ്രീ​ദേ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വ. പി. ​വി​ശ്വം​ഭ​ര പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ബി. ​സ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story