Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ​ർ​ഭി​ണി​യെ​യും ...

ഗ​ർ​ഭി​ണി​യെ​യും ഗൃ​ഹ​നാ​ഥ​െ​ന​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​രൂ​ർ: ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ​യും ഗൃ​ഹ​നാ​ഥ​നെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ണി, ശി​വ​ദാ​സ്, ബി​നു എ​ന്നി​വ​െ​ര​യാ​ണ് അ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. എ​ര​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ൽ ആ​ൻ​ഡ്രൂ​സ് (52) മ​ക​ൾ ആ​നീ​സ് -(21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ൻ​ഡ്രൂ​സി​നെ മ​ര ക​ഷ​ണ​ങ്ങ​ൾ​കൊ​ണ്ട് ആ​ക്ര​മി​ക്കു​ന്ന​ത്​ ത​ട​യാ​ൻ​ചെ​ന്ന ഗ​ർ​ഭി​ണി​യാ​യ ആ​നീ​സി​നെ​യും സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story