Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെട്ടികുളങ്ങര...

ചെട്ടികുളങ്ങര ദേവീക്ഷേത്രം എതിരേല്‍പ് ഉത്സവം

text_fields
bookmark_border
ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തില്‍ ഈരേഴ വടക്ക് കരയുടെ എതിരേല്‍പ് ഉത്സവം തിങ്കളാഴ്ച നടക്കും. വാദ്യമേളങ്ങളുടെയും വിവിധ നൃത്തരൂപങ്ങളുടെയും അകമ്പടിയോടെയുള്ള ഉരുളിച്ച ഘോഷയാത്ര വൈകുന്നേരം മൂന്നിന് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് കര പ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തില്‍ എത്തിച്ചേരും. 4.30ന് മതപ്രഭാഷണം, അഞ്ചിന് സ്പെഷല്‍ തായമ്പക, ആറിന് തോറ്റംപാട്ട്, പുള്ളുവന്‍പാട്ട്, രാത്രി 10ന് പുല്ലാങ്കുഴല്‍ സുഗമസംഗീതം, 12ന് എതിരേല്‍പ് വരവ് എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story