Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാര്‍ഥിനിയെ...

വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമം

text_fields
bookmark_border
ചേര്‍ത്തല: വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ പൊലീസിന്‍െറ സഹായത്തോടെ തടഞ്ഞു. ചേര്‍ത്തലയിലെ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് ബന്ധു സ്കൂളില്‍നിന്ന് വാഹനത്തിന്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ സ്കൂളിന് മുന്നില്‍നിന്ന് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തില്‍ വിദ്യാര്‍ഥിനിയെ കയറ്റിയതാണ് നാട്ടുകാരില്‍ സംശയമുണ്ടാക്കിയത്. വിവരം ചേര്‍ത്തല പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് വഴിയില്‍ വാഹനം തടഞ്ഞു. മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ വീട്ടിലത്തെിച്ച് ബന്ധുവിനെ താക്കീതുചെയ്ത് വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story