Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിയമസഭ വജ്രജൂബിലി:...

നിയമസഭ വജ്രജൂബിലി: ആലപ്പുഴയിൽ സെമിനാറും പ്രദർശനവും

text_fields
bookmark_border
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ സെ​മി​നാ​റും വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​തൃ​ക പാ​ർ​ല​മ​െൻറും നി​യ​മ​സ​ഭ മ്യൂ​സി​യ​ത്തി​​െൻറ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. ജൂ​ലൈ 21, 22 തീ​യ​തി​ക​ളി​ൽ ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ലാ​ണ് ആ​ഘോ​ഷം. വി​ദ്യാ​ർ​ഥി പാ​ർ​ല​മ​െൻറ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​യി​രി​ക്കും. കാ​ർ​ഷി​ക ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം കേ​ര​ള​ത്തി​ലു​ണ്ടാ​ക്കി​യ മാ​റ്റ​ങ്ങ​ളാ​ണ് സെ​മി​നാ​ർ ച​ർ​ച്ച ചെ​യ്യു​ക. സ്​​കൂ​ൾ മാ​തൃ​ക പാ​ർ​ല​മ​െൻറി​ൽ 10 മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​ങ്കെ​ടു​പ്പി​ക്കു​ക. 60 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ൽ 30 പേ​രാ​വും സ​ജീ​വ​മാ​യി പാ​ർ​ല​മ​െൻറി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഇ​തി​നു​ള്ള പ​ട്ടി​ക ജൂ​ലൈ ഒ​ന്നി​കം ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​ൻ നി​ർ​ദേ​ശി​ച്ചു. ഐ​ക്യ​കേ​ര​ള​ത്തി​നും മു​െ​ന്ന​യു​ള്ള തി​രു​വി​താം​കൂ​ർ, കൊ​ച്ചി നി​യ​സ​ഭ​ക​ളു​ടെ​യും ച​രി​ത്ര​മു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് നി​യ​മ​സ​ഭ മ്യൂ​സി​യ​ത്തി​​െൻറ പ്ര​ദ​ർ​ശ​നം. ‘എ​​െൻറ നി​യ​മ​സ​ഭ’ ഡോ​ക്യു​മ​െൻറ​റി​യും പ്ര​ദ​ർ​ശി​പ്പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story