Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടലിൽ കാണാതായ യുവാവിനെ...

കടലിൽ കാണാതായ യുവാവിനെ പൊലീസ്​ രക്ഷപ്പെടുത്തി

text_fields
bookmark_border
പു​ന്ന​പ്ര: ച​ള്ളി ക​ട​പ്പു​റ​ത്തു​നി​ന്ന്​ പൊ​ന്തു​വ​ള്ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി കാ​ണാ​താ​യ യു​വാ​വി​നെ പൊ​ലീ​സ്​ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി ക​ട​പ്ര വീ​ട്ടി​ൽ ര​വി​യു​ടെ മ​ക​ൻ സു​ർ​ജി​ത്തി​നെ​യാ​ണ്​ (35) തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച 5.30ഒാ​ടെ ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും അ​ക​പ്പെ​ട്ട സു​ർ​ജി​ത്ത്​ ക​ര​യി​ൽ തി​രി​കെ എ​ത്തി​യി​ല്ലെ​ന്ന്​ വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​സ്.​െ​എ കെ. ​ശി​വ​ൻ​കു​ഞ്ഞ്, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ പ്ര​ദീ​പ്, ക​ട​ലോ​ര ജാ​ഗ്ര​ത​സ​മി​തി അം​ഗം അ​ഭ​യ​ൻ നീ​ർ​ക്കു​ന്നം എ​ന്നി​വ​ർ ചേ​ർ​ന്ന് വ​ള്ള​ത്തി​ൽ ക​ട​ലി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ഇൗ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​വാ​ർ​ഡി​ന് ശി​പാ​ർ​ശ ന​ൽ​കു​മെ​ന്ന്​ ഡി​വൈ.​എ​സ്.​പി എം.​ഇ. ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story