Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപതക്കം കാണാതായ സംഭവം:...

പതക്കം കാണാതായ സംഭവം: അന്വേഷണ പുരോഗതി വിലയിരുത്താന്‍ െഎ.ജി ഇന്ന്​ എത്തും

text_fields
bookmark_border
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് പ​ത​ക്കം കാ​ണാ​താ​കു​ക​യും പി​ന്നീ​ട്​ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ മ​ധ്യ​മേ​ഖ​ല ഐ.​ജി പി. ​വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്​​ച എ​ത്തും. നി​ല​വി​ല്‍ കേ​സി​​െൻറ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, അ​മ്പ​ല​പ്പു​ഴ സി.​ഐ ബി​ജു വി. ​നാ​യ​ര്‍ എ​ന്നി​വ​രു​മാ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം ച​ര്‍ച്ച ന​ട​ത്തും. ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍ത്തു​ന്ന ന​വ​ര​ത്​​ന​ങ്ങ​ള്‍ പ​തി​ച്ച പ​ത​ക്ക​വും ഇ​തോ​ടൊ​പ്പ​മു​ള്ള മാ​ല​യും ഏ​പ്രി​ല്‍ 17നാ​ണ് ന​ഷ്​​ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന് പൊ​ലീ​സും ക്രൈം​ബ്രാ​ഞ്ചും പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ മേ​യ്​ 23ന് ​ക്ഷേ​ത്ര​ത്തി​ലെ ത​ന്നെ ര​ണ്ട് കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ല്‍നി​ന്ന്​ ക​െ​ണ്ട​ത്തി. ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​ന്നെ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ വി​ല​യി​രു​ത്ത​ൽ. ക്ഷേ​ത്രം ജീ​വ​ന​ക്കാ​രാ​യ അ​ഞ്ചു​പേ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ ചി​ല​ര്‍ ദേ​ഹാ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​വ​രെ ചു​റ്റി​പ്പ​റ്റി​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story