Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേന്ദ്ര മത്സ്യബന്ധന...

"കേന്ദ്ര മത്സ്യബന്ധന നയം തള്ളണം'

text_fields
bookmark_border
ആ​ല​പ്പു​ഴ: വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന കേ​ന്ദ്ര മ​ത്സ്യ​ബ​ന്ധ​ന ന​യം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും മു​രാ​രി ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട്‌ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള സ്​​റ്റേ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (എ.​ഐ.​ടി.​യു.​സി) സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ന്‍ഷ​ൻ സം​ഘ​ടി​പ്പി​ക്കും. 24ന്​ 2.30​ന്​ കൊ​ല്ലം ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ത്സ്യ​മേ​ഖ​ല​ക്ക്​ വേ​ണ്ടി​യു​ള്ള പു​തി​യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മു​ന്‍ കോ​ൺ​ഗ്ര​സ് സ​ര്‍ക്കാ​റി​ല്‍നി​ന്ന്​ കാ​ത​ലാ​യ മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്ന് ആ​ഞ്ച​ലോ​സും ര​ഘു​വ​ര​നും പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story