Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊതുമരാമത്ത്​ എക്​സി. ...

പൊതുമരാമത്ത്​ എക്​സി. എൻജിനീയറെ ഉപരോധിച്ചു

text_fields
bookmark_border
ചേ​ര്‍ത്ത​ല: ക​ന​ത്ത മ​ഴ​മൂ​ലം ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ന്​ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​ണ്. ക​ട​ക്ക​ര​പ​ള്ളി മാ​ര്‍ക്ക​റ്റ് മു​ത​ല്‍ ഇ​ല്ലി​ക്ക​ല്‍ ക​വ​ല വ​രെ ഓ​ട നി​ര്‍മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. ഇ​തേ തു​ട​ര്‍ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്. കെ.​പി.​സി.​സി എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം എ​സ്. ശ​ര​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ സ​ഞ്ജി​ത്​ കൈ​പ്പാ​രി​ശ്ശേ​രി, പ്രീ​ജ ഫ്രാ​ന്‍സി​സ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​പി. വി​മ​ല്‍, മേ​രി​ക്കു​ഞ്ഞ്, ഷേ​ര്‍ളി ടോ​മി, റെ​ജി തോ​ട്ട​ങ്ക​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. കാ​ന നി​ര്‍മാ​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story