Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.​ആ​ര്‍...

എ.​ആ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ഉ​ദ്യാ​ന നി​ര്‍മാ​ണ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
മാ​വേ​ലി​ക്ക​ര: എ.​ആ​ര്‍. രാ​ജ​രാ​ജ​വ​ര്‍മ സ്മാ​ര​ക​ത്തി​ല്‍ ഉ​ദ്യാ​ന നി​ര്‍മാ​ണ​ത്തി​ന് പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ തു​ട​ക്ക​മാ​യി. സ്മാ​ര​ക അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ആ​ര്‍. രാ​ജേ​ഷ് എം.​എ​ൽ.​എ നീ​ര്‍മാ​ത​ളം ന​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്മാ​ര​കം ചെ​യ​ര്‍മാ​ന്‍ പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ന്‍, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ ലീ​ല അ​ഭി​ലാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ര​ഘു​പ്ര​സാ​ദ്, കൗ​ണ്‍സി​ല​ര്‍ എ​സ്. സു​ജാ​താ​ദേ​വി, സ്മാ​ര​കം സെ​ക്ര​ട്ട​റി പി. ​പ്ര​മോ​ദ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ര​ളി ത​ഴ​ക്ക​ര, പ്ര​ഫ. വി.​ഐ. ജോ​ണ്‍സ​ണ്‍, മു​തു​കു​ളം മോ​ഹ​ന്‍ദാ​സ്, സോ​മ​ശ​ര്‍മ, പി. ​ക​ലേ​ശ​ന്‍, ഡി. ​തു​ള​സീ​ദാ​സ്, കേ​ര​ള​പാ​ണി​നി അ​ക്ഷ​ര​ശ്ലോ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജ​മോ​ഹ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ക്കു​റു​പ്പ്, പി. ​പ്ര​ഭാ​ക​ര​ന്‍, യു​വ​സം​വി​ധാ​യ​ക​ന്‍ ര​വി​ശ​ങ്ക​ര്‍, നാ​ഷ​ന​ല്‍ സ​ർ​വി​സ് സ്‌​കീം ബി​ഷ​പ് ​മൂ​ര്‍ കോ​ള​ജ് യൂ​നി​റ്റ്​ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS
Next Story