Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹകരണ ബാങ്കുകൾ വഴി...

സഹകരണ ബാങ്കുകൾ വഴി പൊതുവിദ്യാഭ്യാസ പ്രോത്സാഹനം

text_fields
bookmark_border
അ​ങ്ക​മാ​ലി: ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സ​ര്‍ക്കാ​ര്‍ എ​ൽ.​പി, യു.​പി സ്കൂ​ളു​ക​ള്‍ സ്മാ​ര്‍ട്ട് ക്ലാ​സു​ക​ളാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി​രി​ക്കും മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച എ​ള​വൂ​ര്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​പ്ര​സ്ഥാ​നം രാ​ജ്യ​ത്തി​​െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ​താ​യി മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​ക്ക് സാ​ധി​ക്കു​ന്നു. സ​ഹ​ക​ര​ണ​മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍ക്കാ​റും റി​സ​ര്‍വ് ബാ​ങ്കും നോ​ട്ട് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ സ​ഹ​കാ​രി​ക​ളും പൊ​തു​സ​മൂ​ഹ​വും മ​റ്റും ചേ​ര്‍ന്ന് അ​ത് ചെ​റു​ത്ത് തോ​ല്‍പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. റോ​ജി എം. ​ജോ​ണ്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ മെം​ബ​ര്‍മാ​രെ ആ​ദ​രി​ക്ക​ല്‍, സ്കൂ​ളു​ക​ള്‍ക്ക് ക​മ്പ്യൂ​ട്ട​ര്‍ വി​ത​ര​ണം, പെ​ന്‍ഷ​ന്‍ വി​ത​ര​ണം എ​ന്നി​വ മു​ന്‍ എം.​പി കെ.​പി. ധ​ന​പാ​ല​ന്‍ നി​ർ​വ​ഹി​ച്ചു. മു​ന്‍ എം.​എ​ല്‍.​എ​മാ​രാ​യ പി.​ജെ. ജോ​യി വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡു​ക​ളും ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന് ഏ​ര്‍പ്പെ​ടു​ത്തി​യ ധ​ന​സ​ഹാ​യ വി​ത​ര​ണം എം.​എ. ച​ന്ദ്ര​ശേ​ഖ​ര​നും നി​ര്‍വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് പി.​വി. ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​റ​ക്ക​ട​വ് ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്.​ബി. ച​ന്ദ്ര​ശേ​ഖ​ര​വാ​ര്യ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ.​വൈ. ടോ​മി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​എ​ന്‍. മോ​ഹ​ന​ന്‍, ജി​ല്ല ജോ.​ര​ജി​സ്ട്രാ​ര്‍ എം.​എ​സ്. ലൈ​ല, മു​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​പി. ബേ​ബി, ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ അം​ഗം സി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, ജോ.​ഡ​യ​റ​ക്ട​ര്‍ കെ.​ശ​കു​ന്ത​ള, ​െഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ സു​രേ​ഷ് മാ​ധ​വ​ന്‍, അ​സി.​പ്ലാ​നി​ങ് ര​ജി​സ്ട്രാ​ര്‍ പി.​ഷാ​ഹി​ദ്, അ​സി.​ര​ജി​സ്ട്രാ​ര്‍ എ​ന്‍.​വി​ജ​യ​കു​മാ​ര്‍, അ​സി.​ഡ​യ​റ​ക്ട​ര്‍ കെ.​എം. സു​ലൈ​മാ​ന്‍, സി.​പി. ദേ​വ​സി, സ​ജി​ത വി​ജ​യ​കു​മാ​ര്‍, ബീ​ന ര​വി, കെ.​എ​സ്. ഷാ​ജി, ബി.​ഓ​മ​ന​ക്കു​ട്ട​ന്‍, എം.​കെ. പ്ര​കാ​ശ​ന്‍, വി.​ജി. ജ​നാ​ര്‍ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story