Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധം; ഇല്ലെങ്കിൽ ത​ട​വും പി​ഴ​യും

text_fields
bookmark_border
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന്​ ജി​ല്ല ഫു​ഡ് സേ​ഫ്റ്റി അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. നി​ർ​ദേ​ശം ബാ​ധ​ക​മാ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ: എ​ല്ലാ​വി​ധ ഭ​ക്ഷ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന ത​ട്ടു​ക​ട​ക​ൾ, വ​ഴി​യോ​ര ഫ്രൂ​ട്​​സ്​/​പ​ച്ച​ക്ക​റി വി​പ​ണ​നം ചെ​യ്യു​ന്ന​വ​ർ, വ​ഴി​യോ​ര പാ​നീ​യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ, പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ, ഹോ​ൾ​സെ​യി​ൽ-​റീ​ട്ടെ​യി​ൽ പ​ല​ച​ര​ക്ക്​ സ്ഥാ​പ​ന​ങ്ങ​ൾ, മീ​ൻ​ക​ട​ക​ൾ/​മീ​ൻ​ത​ട്ടു​ക​ൾ, പീ​ലി​ങ്​ ഷെ​ഡു​ക​ൾ, കോ​ൾ​ഡ് സ്​​റ്റോ​റേ​ജ്, മ​ത്സ്യം/​മാം​സം വി​ൽ​പ​ന​ക്കാ​ർ, ഉ​ണ​ക്ക​മീ​ൻ സം​ഭ​രി​ക്കു​ന്ന​വ​രും വി​ൽ​ക്കു​ന്ന​വ​രും, അ​റ​വു​ശാ​ല​ക​ൾ, ഇ​റ​ച്ചി/​മീ​ൻ/​ഇ​ത​ര സ​മാ​ന വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ, മി​ഡ്​-​ഡേ-​മീ​ൽ/​വീ​ട്ടി​ൽ ഊ​ണ്, ​റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ, -ചെ​റു​കി​ട/​വ​ൻ​കി​ട ഭ​ക്ഷ​ണം പാ​കം​ചെ​യ്ത്​ ന​ൽ​കു​ന്ന ഹൗ​സ്​​ബോ​ട്ടു​ക​ൾ, ഭ​ക്ഷ​ണം ന​ൽ​കു​ന്ന റി​സോ​ർ​ട്ടു​ക​ൾ/​ഹോം​സ്​​റ്റേ​ക​ൾ, ബേ​ക്ക​റി​ക​ളും ബോ​ർ​മ​ക​ളും, ചാ​യ​ക്ക​ട​ക​ൾ, -സ്നാ​ക്​ ഷോ​പ്പു​ക​ൾ, കൂ​ൾ​ബാ​ർ/​ജ്യൂ​സ് പാ​ർ​ല​ർ, മി​ഠാ​യി, ജ്യൂ​സ്, ബി​സ്ക​റ്റ്, കു​പ്പി​വെ​ള്ളം എ​ന്നി​വ വ്യാ​പാ​രം ചെ​യ്യു​ന്ന സ്​​റ്റേ​ഷ​ന​റി ക​ട​ക​ൾ, ചി​പ്സോ സ​മാ​ന വി​ഭ​വ​ങ്ങ​ളോ നി​ർ​മി​ക്കു​ന്ന ഉ​ൽ​പാ​ദ​ക​ർ, കൂ​ടാ​തെ എ​ല്ലാ​വി​ധ ഭ​േ​ക്ഷ്യാ​ൽ​പാ​ദ​ക​രും ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ, ഐ​സ്ക്രീം പാ​ർ​ല​റു​ക​ൾ/​ഐ​സ്ക്രീം വ​ണ്ടി​ക​ൾ, ​കാ​റ്റ​റി​ങ്​ ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​ർ, പാ​ൽ സം​ഭ​ര​ണ​സം​ഘ​ങ്ങ​ൾ, പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​വ​രും വി​ൽ​ക്കു​ന്ന​വ​രും, സ​പ്ലൈ​കോ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ/​ഹൈ​പ്പ​ർ/​മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റു​ക​ൾ, മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, സ്കൂ​ൾ, കോ​ള​ജ്, ആ​ശു​പ​ത്രി മ​റ്റെ​ല്ലാ​വി​ധ കാ​ൻ​റീ​നു​ക​ൾ, ഹോ​സ്​​റ്റ​ൽ മെ​സു​ക​ൾ, ചെ​റു​കി​ട -വ​ൻ​കി​ട ഭ​ക്ഷ​ണ സ്​​റ്റോ​റേ​ജ് യൂ​നി​റ്റു​ക​ൾ, ചെ​റു​കി​ട-​വ​ൻ​കി​ട ഫു​ഡ് ക​യ​റ്റു​മ​തി/​ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​വ​ർ, കു​ടി​വെ​ള്ളം ലോ​റി​യി​ലും വ​ള്ള​ത്തി​ലും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ, കു​ടി​വെ​ള്ള കു​പ്പി​യും കാ​നും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഐ​സും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​വ​രും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും. സ​മീ​പ​െ​ത്ത അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ​ എ​ഫ്.​എ​സ്.​എ​സ്.​എ.​െ​എ ലൈ​സ​ൻ​സ്/​ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കു​ക​യോ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ പു​തു​ക്കു​ക​യോ ചെ​യ്യേ​ണം. അ​ല്ലെ​ങ്കി​ൽ ആ​റു​മാ​സം ത​ട​വും അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ഈ​ടാ​ക്കും. നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ സ​ർ​ക്കി​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക്: അ​രൂ​ർ- -7593873332, കു​ട്ട​നാ​ട്- -7593873336, ഹ​രി​പ്പാ​ട് -8943346537, കാ​യം​കു​ളം -7593873344, ചെ​ങ്ങ​ന്നൂ​ർ- -8943341894, ആ​ല​പ്പു​ഴ- -7593873318/0477 2230560, അ​മ്പ​ല​പ്പു​ഴ -7593873318, ചേ​ർ​ത്ത​ല -8943346584, മാ​വേ​ലി​ക്ക​ര -8943346538.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story