Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപു​തു​പ്പ​ള്ളി...

പു​തു​പ്പ​ള്ളി അ​നു​സ്​​മ​ര​ണത്തി​ൽ ശ്ര​ദ്ധേ​യ​രാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ പെ​ൺ​മ​ക്ക​ൾ

text_fields
bookmark_border
കാ​യം​കു​ളം: പു​തു​പ്പ​ള്ളി രാ​ഘ​വ​ൻ സ്​​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പു​തു​പ്പ​ള്ളി സ്​​മാ​ര​ക പ​ു​ര​സ്​​കാ​ര​ദാ​ന ച​ട​ങ്ങി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഇ.​എം.​എ​സി​​െൻറ​യും പി.​കെ.​വി​യു​െ​ട​യും മ​ക്ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ആ​ദ്യ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഇ.​എം.​എ​സ്സിെൻറ പ്ര​തി​മ​യി​ലെ പു​ഷ്​​പാ​ർ​പ്പ​ണ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ മാ​റ്റി​വെ​ച്ചാ​ണ്​ മ​ക​ൾ ഇ.​എം. രാ​ധ കാ​യം​കു​ള​െ​ത്ത​ത്തി​യ​ത്. പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ മ​ക​ൾ ശാ​ര​ദ മോ​ഹ​ൻ എ​റ​ണാ​കു​ളം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​ണ്. പു​ര​സ്​​കാ​ര​ദാ​നം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​ൻ മ​ന്ത്രി​യും സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​കെ. ഗു​രു​ദാ​സ​ൻ ഇരുവരു​മാ​യും സൗഹൃദ സംഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story