Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടി.​ടി.​െ​എ...

ടി.​ടി.​െ​എ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക് നി​ഷേ​ധി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
ചെ​ങ്ങ​ന്നു​ർ: ടി.​ടി.​ഐ​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക് നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മൂ​ന്നു​പേ​രും ര​ക്ഷി​താ​ക്ക​ളു​മാ​ണ് ചെ​ങ്ങ​ന്നൂ​ർ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ലി​നെ സ​മീ​പി​ച്ച​ത്. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2015 ഡി​സം​ബ​ർ 28ന്​ ​ആ​രം​ഭി​ച്ച നാ​ലു​ദി​വ​സ​ത്തെ പ​ഠ​ന​പ​ര്യ​ട​ന പ​രി​പാ​ടി​യി​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്തി​െ​ല്ല​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ർ​ക്ക് നി​ഷേ​ധി​ച്ച​ത്. ടൂ​ർ ത​മി​ഴ്നാ​ട്ടി​ൽ ആ​യി​രു​ന്ന​തി​നാ​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ ആ​യി​രു​ന്ന​തി​നാ​ലു​മാ​ണ്​ ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, പി​ന്നീ​ട് വാ​ഗ​മ​ണ്ണി​ലേ​ക്ക്​ ന​ട​ത്തി​യ ഏ​ക​ദി​ന യാ​ത്ര​യി​ൽ ത​ങ്ങ​ൾ പോ​യി​രു​ന്നു. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ളോ​ടൊ​പ്പം നാ​ലു ദി​വ​സ​ത്തെ ടൂ​ർ പ​രി​പാ​ടി​യി​ൽ ത​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട്. മേ​യ് ര​ണ്ടി​ന്​ നാ​ലാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. നാ​ലു​ദി​വ​സ​ത്തെ പ​ഠ​ന​പ​ര്യ​ട​നം സി​ല​ബ​സി​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്ന് ടി.​ടി.​ഐ പ്രി​ൻ​സി​പ്പ​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ വി​ഷ​യം ത​െൻറ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു പ​രീ​ക്ഷ ഭ​വ​നെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. ബാ​ബു​ക്കു​ട്ട​ൻ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story