Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് കോൺഗ്രസ് ഉപവാസ സമരം
text_fieldsbookmark_border
മാവേലിക്കര: സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കഞ്ചാവ്, മയക്കുമരുന്ന് ഗുണ്ട മാഫിക്കെതിരെയും യൂത്ത്കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻറ് മഠത്തിൽ ഷുക്കൂർ ഉപവാസസമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് ഷൈജു ശാമുവൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. മുരളി, പി.സി. വിഷ്ണുനാഥ്, അഡ്വ. സി.ആർ. ജയപ്രകാശ്, ലതിക സുഭാഷ്, കറ്റാനം ഷാജി, കല്ലുമല രാജൻ, അഡ്വ. കെ.ആർ. മുരളീധരൻ, സുജ ജോഷ്വ, ലളിത രവീന്ദ്രനാഥ്, നൈനാൻ സി. കുറ്റിശ്ശേരിൽ, എം.കെ. സുധീർ, അരിത ബാബു, അലക്സ് മാത്യു, അയ്യപ്പൻ പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story