Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈ​ക്ക്​...

ബൈ​ക്ക്​ യാ​​ത്ര​ക്കാ​ര​ന് സൂ​ര്യാ​ത​പ​മേ​റ്റു

text_fields
bookmark_border
ചെങ്ങന്നൂർ: ബൈക്കിൽ സഞ്ചരിച്ചയാൾക്ക് സൂര്യാതപമേറ്റു. ചെങ്ങന്നൂർ പാണ്ടനാട് വന്മഴി ശാരദാലയത്തിൽ പി. ഗോപീകൃഷ്ണനാണ് (53) പൊള്ളലേറ്റത്. വലതുകൈത്തണ്ടയിലാണ് കൂടുതലായി പൊള്ളലേറ്റത്. ഇടതുകൈയിലും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടിവായ ഇദ്ദേഹം പത്തനംതിട്ടക്ക് ബൈക്കിൽ പോവുകയായിരുന്നു. ഫുൾകൈ ഷർട്ട് ധരിച്ചതിനാൽ പൊള്ളലേറ്റത് ആദ്യം അറിഞ്ഞില്ല. വലതുകൈത്തണ്ടയിൽ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴാണ് കൈപൊള്ളിയതായി കണ്ടത്. പാണ്ടനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ചികിത്സതേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story