Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രാര്‍ഥനക്ക് പോയ...

പ്രാര്‍ഥനക്ക് പോയ യുവതിക്ക് പേപ്പട്ടിയുടെ കടിയേറ്റു

text_fields
bookmark_border
കറ്റാനം: പള്ളിയില്‍ പ്രാര്‍ഥനക്കുപോയ യുവതിക്കുനേരെ പേപ്പട്ടിയുടെ ആക്രമണം. കറ്റാനം പള്ളിക്കല്‍ ആതിരാലയത്തില്‍ ഗീതക്കാണ് (37) നായുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വാഹനമിടിച്ച് ചത്തുകിടന്ന നായുടെ സമീപം നിന്ന പേപ്പട്ടി ഗീതയെ കണ്ടതോടെ ഓടിയത്തെി കടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൂടുതല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. കൈക്കും കാലിനും കടിയേറ്റ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. യുവതിയെ കടിച്ച പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
Show Full Article
TAGS:LOCAL NEWS 
Next Story