Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരായവും...

ചാരായവും വ്യാജമദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ചാരുംമൂട്: നൂറനാട് എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും വ്യാജമദ്യവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. എരുമക്കുഴി പുത്തന്‍പുരക്കല്‍ സദാനന്ദന്‍ (40), പാലമേല്‍ പള്ളിക്കല്‍ കലാഭവന്‍ വീട്ടില്‍ മനോജ് (36), താമരക്കുളം പേരൂര്‍ക്കാരാഴ്മ കള്ളിക്കാട്ട് പുഷ്പാകരന്‍ (46) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 20 ലിറ്റര്‍ ചാരായവും അരലിറ്റര്‍ വ്യാജമദ്യവും പിടിച്ചെടുത്തു. പ്രതികളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓണത്തിന് മുന്നോടിയായി പരിശോധന ശക്തമാക്കിയതായി ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story