Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപകടത്തില്‍പെട്ട...

അപകടത്തില്‍പെട്ട മധ്യപ്രദേശ് സ്വദേശിയെ സഹോദരനൊപ്പം നാട്ടിലേക്ക് അയച്ചു

text_fields
bookmark_border
അമ്പലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യപ്രദേശ് സ്വദേശിയെ പൊലീസ് ജ്യേഷ്ഠനൊപ്പം നാട്ടിലേക്ക് മടക്കിയയച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ധ്രുവശര്‍മയെയാണ് (27) സഹോദരനൊപ്പം നാട്ടിലേക്ക് അയച്ചത്. കേരളത്തിലത്തെിയ ഇയാള്‍ അലഞ്ഞുതിരിയുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് അപകടത്തില്‍പെട്ടത്. കാലിനും തലക്കുമായിരുന്നു പരിക്ക്. ഇയാളുടെ പോക്കറ്റില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് സഹോദരനെ വരുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story