Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിസ്സാരവകുപ്പുകള്‍...

നിസ്സാരവകുപ്പുകള്‍ ചുമത്തിയതിനെതിരെ പൊലീസ് മേധാവിക്ക് പരാതി

text_fields
bookmark_border
കായംകുളം: സഹോദരിയെ ശല്യംചെയ്തത് ചോദ്യംചെയ്ത സഹോദരനെ മര്‍ദിച്ച പ്രതികളെ നിസ്സാരവകുപ്പുകള്‍ ചുമത്തി വിട്ടയച്ച നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി. മര്‍ദനത്തിരയായ വിദ്യാര്‍ഥിയുടെ പിതാവ് കായംകുളം പണിപ്പുര പടീറ്റതില്‍ താജുദ്ദീനാണ് പരാതി നല്‍കിയത്. 23ന് വൈകുന്നേരം പ്രതാംഗമൂടിന് സമീപമായിരുന്നു സംഭവം. പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കുന്നത് കണ്ട് ചോദ്യം ചെയ്ത സഹോദരനെ പൂവാലസംഘം മര്‍ദിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ട് രണ്ടുപേരെ പൊലീസിന് കൈമാറിയിരുന്നു. ഇതിലൊരാള്‍ നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായതിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാതെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയാണ് പരാതിക്കിടയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story