Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 4:02 PM IST Updated On
date_range 29 Jan 2016 4:02 PM ISTനിയമം നടപ്പാക്കേണ്ടവര്‍ വഴിയോര കച്ചവടക്കാരെ ഉപദ്രവിക്കുന്നു
text_fieldsbookmark_border
ആലപ്പുഴ: വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്നതിന് നിയമം വന്ന സംസ്ഥാനത്ത് അത് നടപ്പാക്കേണ്ടവര്‍ വഴിയോര കച്ചവടക്കാരെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.എ. ജിറാര്‍ പറഞ്ഞു. ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ടൗണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.യു. അബ്ദുല്‍ കലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജഗല്‍കുമാര്‍, രവീന്ദ്രന്‍ നായര്‍, മജീദ്, ഷരീഫ്, ചന്ദ്രന്‍, കണ്ണന്‍, ഖമര്‍, ബാഷ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story