Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗതാഗതക്കുരുക്ക് രൂക്ഷം ...

ഗതാഗതക്കുരുക്ക് രൂക്ഷം ട്രാഫിക് പൊലീസില്ലാതെ പേഴക്കാപ്പിള്ളി കവല

text_fields
bookmark_border
മൂവാറ്റുപുഴ: ഗതാഗതക്കുരുക്ക് രൂക്ഷമായ പേഴക്കാപ്പിള്ളി കവലയില്‍ ട്രാഫിക് പൊലീസിന്‍െറ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. തിരക്കേറിയ രാവിലെയും വൈകുന്നേരവും വാഹനങ്ങള്‍ റോഡില്‍ കെട്ടിക്കിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ അടക്കമുള്ളവ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്നതാണ് കുരുക്ക് രൂക്ഷമാകാന്‍ കാരണം. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കി. വാഹനപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പൊലീസ് സേവനം ലഭ്യമാക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story