Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2016 2:26 PM GMT Updated On
date_range 2016-12-30T19:56:49+05:30പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിടുന്നത് ദുരിതമാകുന്നു
text_fieldsതുറവൂര്‍: ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ തുറവൂര്‍ സ്റ്റേഷനില്‍ പിടിച്ചിടുന്നതുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകാനാണ് പിടിച്ചിടുന്നത്. ഇതുമൂലം ആലുവ, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് കണക്ഷന്‍ ട്രെയിനായ എറണാകുളം-ബംഗളൂരു കിട്ടുന്നില്ല. യാത്രക്കാര്‍ സമയവും പണവും നഷ്ടപ്പെടുത്തി അലയേണ്ടിവരുന്നു. മുമ്പ് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അന്ന് റെയില്‍വേ നല്‍കിയ ഉറപ്പ് പാലിച്ചില്ല. ട്രെയിന്‍ പിടിച്ചിടുന്നത് അവസാനിച്ചിട്ടുമില്ല. ശക്തമായ സമരത്തിനുള്ള ആലോചനയിലാണ് യാത്രക്കാര്‍.
Next Story